ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ

തൃശൂർ പാമ്പാടി നെഹ്‌റു കോളജ് ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾപ്പെടെ 4 പേരെ തെളിവുകളുടെ അഭാവത്തിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയാണു സിബിഐ കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത് https://www.manoramaonline.com/news/kerala/2019/10/01/jishnu-pranoy-committed-suicide-cbi.html jishnu pranoy

വരാപ്പുഴ കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പറവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. https://www.twentyfournews.com/2019/12/16/police-submit-chart-sheet-on-varapuzha-custody-death.html https://www.asianetnews.com/crime-news/varappuzha-custodial-killing-charge-sheet-ready-si-deepak-is-charged-with-murder-q2c45w varappuzha custody death

കെവിൻ ദുരഭിമാനക്കൊല: 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം…

കെവിൻ ദുരഭിമാനക്കൊലക്കേസിൽ മുഖ്യപ്രതി സാനു ചാക്കോ അടക്കം 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. https://www.manoramaonline.com/news/latest-news/2019/08/22/kevin-murder-case-verdict.html police kevin

Police, Gun, Bullet

പോലീസ് സേനയുടെ പ്രവർത്തനാവലോകന റിപ്പോർട്ട് പുറത്തു വന്നതോടെ മനോരമക്ക് ആഘോഷമാണ്. DGP ബെഹ്റയുടെ പടവും വെച്ച് DGP യെ പ്രതിക്കൂട്ടിൽ നിർത്തി മാരക ആഘോഷം. പോലീസ് മേധാവിയെന്ന് പേരെടുത്ത് പറഞ്ഞ് CAG പത്രസമ്മേളനം നടത്തിയത് ആദ്യമാണെന്നും മനോരമ പറയുന്നുണ്ട്. CAG റിപ്പോർട്ടിനെപ്പറ്റിയുള്ള ഫുൾ കവറേജ് പത്രവാർത്ത വായിച്ചാണ് ഓഡിറ്റ് റിപ്പോർട്ട് വായിക്കാൻ തുടങ്ങിയത്. CAG റിപ്പോർട്ട് 2013-18 കാലത്തേതാണ്. അഞ്ച് വർഷക്കാലത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനമാകുമ്പോൾ അപാകങ്ങൾ ഏത് കാലത്തേതാണ് Read more…

Police, gun,

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (CAG) കണ്ടെത്തലിന് പിന്നാലെ CBI അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. DGP ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.നമുക്ക് മാറ്റാം ചെന്നിത്തലജീ. പക്ഷെ, ഒരു പ്രശ്നമുണ്ട്. 2015ൽ വെടിയുണ്ടയും തോക്കും കാണാതായതിന് 2017ൽ DGP ആയ ബെഹ്റയെ പുറത്താക്കുന്നതെങ്ങനെയാണ്. എന്തിലും Read more…