🔴1 ) പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ എത്ര പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു..??

ഉത്തരം. : 32 പൊതു മേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു.

🔴2 ) അവയിൽ ഈ സർക്കാരിന്റെ കാലത്ത് എത്രയെണ്ണം ലാഭത്തിലായി ? എതൊക്കെയാണ് അവ ?

ഉത്തരം : ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി.

🔹️1 ) കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്

🔹️2 )ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്

🔹️3)ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്

🔹️4) ട്രാൻസ്ഫോമേർസ് & ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് .

🔹️5 ) കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്

🔹️6 ) കെൽട്രോൺ കംപോണന്റ് കോപ്ലക്സ് ലിമിറ്റഡ്

🔴വ്യവസായ വകുപ്പിന്റെ കിഴിൽ എത്ര പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ട് മുഴുവനായി ??

ഉത്തരം : സഹകരണ മേഖല ഉൾപ്പടെ 45 പൊതുമേഖല സ്ഥാപനങ്ങളുണ്ട്.

🔴ഇവയിൽ എത്ര സ്ഥാപനങ്ങൾ അപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്നുണ്ട്??

ഉത്തരം : നിലവിൽ 16 സ്ഥാപനങ്ങളാണ് ഈ സർക്കാരിൻ്റെ കാലത്ത് പ്രവർത്തന ലാഭം കൈവരിച്ചിട്ടുള്ളത്. അവയുടെ പേരുകളും ചിത്രമായി ഒപ്പം ചേർക്കുന്നു.

Pinko Human


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *