മകൾ അതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു.. അച്ചൻ പീഡിപ്പിച്ചവർക്കെതിരെ പരാതി കൊടുക്കുന്നു. പ്രതികൾ ആ വൃദ്ധനെ വെടിവെച്ചു കൊല്ലുന്നു..
ശേഷം ആ പെൺകുട്ടി ചേതനയറ്റ അച്ഛന്റെ ശരീരവുമേന്തി ശവസംസ്ക്കാരത്തിന് നടന്ന് നീങ്ങുന്നു..
സംഘപരിവാർ ഭരിക്കുന്ന ഉത്തർപ്രദേശിലെ ഹത്രസിലാണ് സംഭവം.
ഞാൻ സംഘിയല്ല പക്ഷേ നിഷ്പക്ഷരോടാണ്
കേരളത്തിൽ യോഗി പറഞ്ഞ ഈ സംഘപരിവാർ വേണോന്ന് ഇരുത്തി ആലോചിക്കുക. സമയമെടുത്തോളൂ……..
0 Comments