സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഏറ്റെടുത്തു നടത്തുന്ന “സധൈര്യം മുന്നോട്ട് ” പദ്ധതിയുടെ ഭാഗമായി “പൊതുവിടം എൻ്റെതും ” എന്ന രാത്രിനടത്ത പരിപാടി ,സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ,സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും ആയി. 600 ഓളം കേന്ദ്രങ്ങളിൽ ഈ പരിപാടി നടത്തി

2017 മുതൽ , വനിതാവികസന കോര്പറേഷൻ , കേന്ദ്രാവിഷ്കൃത പദ്ധതിയായ 181 വനിതാഹെൽപ് ലൈൻ നടത്തിവരുന്നു 90000 കോളുകൾക്ക് സേവനം നൽകി


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *