മെത്രാൻ കായൽ വിവാദം

കോട്ടയം, എറണാകുളം ജില്ലകളിലായി 467 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മെത്രാൻ കായൽ എന്ന കായൽ നിലം നികത്തി വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്നത് സംബന്ധിച്ച വിവാദമാണ് മെത്രാൻ കായൽ വിവാദം. 2011 -ൽ അധികാരമൊഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ഒരു സ്വകാര്യ പദ്ധതിയാണിത്. വിശദമായ ചർച്ചയ്കും പരിശോധനയ്കും ശേഷം ആ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. 2016 -ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുന്ന സമയത്ത് മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താത്ത Read more…

രവീന്ദ്രൻ പട്ടയം

ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ ഒരു കൂട്ടം പട്ടയങ്ങളെ വിളിക്കുന്ന പേരാണ് രവീന്ദ്രൻ പട്ടയം. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ ഒപ്പിട്ടു നൽകിയ പട്ടയങ്ങളെയാണ്‌ ഇങ്ങനെ അറിയപ്പെടുന്നത്. ഇവ മുഴുവൻ വ്യാജപ്പട്ടയങ്ങളാണെന്നും, അല്ലെന്നും, ഭാഗികമായി വ്യാജപ്പട്ടയങ്ങളാണെന്നും ഒക്കെ പറയപ്പെടാറുണ്ട്. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിന് ഈ പട്ടയങ്ങളിൽ ഒന്നുപോലും അസാധുവാക്കാനുമായിരുന്നില്ല. 1999-ൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണ്‌ ദേവികുളം അഡീഷനൽ തഹസിൽദാർ ആയിരുന്ന Read more…

പുതിയ 100 സൈനിക് സ്കൂൾസ് – കേന്ദ്ര ബജറ്റ് – വാസ്തവം

പുതിയ 100 സ്കൂളുകൾ തുടങ്ങും എന്ന് പറഞ്ഞ കേന്ദ്രം ഇപ്പോൾ നിലവിൽ ഉള്ള ജവാഹർ നവോദയ വിദ്യാലയസ് JNV’s സൈനിക് സ്കൂൾ ആയി മാറ്റാൻ ഉള്ള പദ്ധതി തയ്യാറാക്കി വരുന്നു.. ഇതിനെതിരെ സ്റ്റുഡന്റസ് യൂണിൻസ് സമരത്തിൽ ആണ്.. ഇപ്രകാരം മാറ്റുമ്പോൾ നിലവിൽ ഉള്ള സൈനിക് സ്കൂൾ ഫീസ് 1.38 lakshs JNv’sയിലും ബാധകം ആകും..

സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടോ ?? 2016 ലെ വിലയും 2021 ലെ വിലയും തമ്മിൽ വ്യത്യാസം ഉണ്ടായിട്ടുണ്ടോ?❓

13 അവശ്യ സാധനങ്ങളുടെ വില വിവരമാണ് ചുവടെ 2016 – 2021 എന്നി വർഷങ്ങളുടെ ക്രമത്തിൽ നൽകുന്നത്. 1 ) ചെറുപയർ: 74 രൂപ( 2016 ) 74 രൂപ(2021 ) 2 ) ഉഴുന്ന് ബോൾ: 66രൂപ(2016) 66രൂപ(2021) 3 ) വൻകടല : 43 രൂപ( 2016 ) 43 രൂപ(2021) 4 ) വൻപയർ : 45 രൂപ ( 2016 ) 45 രൂപ Read more…

പെട്രോളും ജി സ് ടി യും..

പെട്രോൾ‌ അടക്കമുള്ള ഇന്ധനത്തിന്‌‌ ചരക്ക്‌ സേവന നികുതി ഏർപ്പെടുത്തുന്നതിന്‌ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ല. പെട്രോൾ, ഡീസൽ എന്നിവയിൽനിന്നാണ്‌ കേന്ദ്രത്തിന്‌ ഏറ്റവുംകൂടുതൽ നികുതി വരുമാനം‌. അത്‌ കളയാൻ ബിജെപി സർക്കാർ തയ്യാറല്ല. പെട്രോളിയം ഉൽപ്പന്നത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാപരമായ തടസ്സമില്ല. എന്നിട്ടും ഒരുതവണയെങ്കിലും ജിഎസ്‌ടി കൗൺസിലിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രമന്ത്രിമാരാണ്‌ പുറത്തുവന്ന്‌ വിരുദ്ധ അഭിപ്രായം പറയുന്നത്‌. നികുതി കുറയ്‌ക്കൽ നിർദേശമൊന്നും വച്ചിട്ടുമില്ല. കേരള സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. ജിഎസ്‌ടി Read more…

ഒന്നിനും വ്യക്തമായ നിലപാട് ഇല്ലാത്ത ട്വന്റി ട്വന്റി..

24 ൽ സാബു ജേക്കബും അരുണുമായുള്ള ഇന്റർവ്യൂവിൽ നിന്നും.. അരുൺ : കർഷ സമരത്തിൽ ട്വന്റി ട്വന്റിയുടെ നിലപാട്‌ എന്താണു..?സാബു ജേക്കബ്‌: വൈകാരിക സമീപനമില്ല..പ്രായോഗിക നിലപാട് സ്വീകരിക്കും..!അരുൺ : ശബരിമല…സാബു ജേക്കബ്‌: തീരുമാനം എടുത്തിട്ടില്ലഅരുൺ : CAAസാബു ജേക്കബ്‌: തീരുമാനം എടുത്തിട്ടില്ല..!അരുൺ : നിങ്ങൾക്ക്‌ പ്രകടന പത്രിക ഉണ്ടോ..?സാബു ജേക്കബ്‌: പ്രകടന പത്രിക ആൾക്കാരെ പറ്റിക്കുന്നതാണൂ, അതിൽ വിശ്വാസമില്ല..അരുൺ : സർക്കാർ ഫണ്ട്‌ 13 കോടി രൂപ മിച്ചമുണ്ടാക്കി എന്ന് Read more…

ഇന്ത്യയിൽ ഏറ്റവുമധികം ദളിത് ആദിവാസി പീഡനങ്ങൾ നടക്കുന്നത് കേരളത്തിൽ ആണെന്ന് കെ സുരേന്ദ്രൻ

Uttar Pradesh has the highest number of cases of atrocities against SCs, and Madhya Pradesh tops the list for cases of atrocities against STs in India. In the south, Andhra Pradesh has the worst record among the five states. Andhra Pradesh is ranked 5th, Karnataka 6th, Telangana 9th, Tamil Nadu Read more…