ആർ എസ് എസിലെ തൻ്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നാലര പതിറ്റാണ്ടുകാലം സ്വയം സേവകനായിരുന്ന ഒ.കെ.വാസു മാസ്റ്റർ. ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ് എന്നു പറയുന്ന വാസു മാസ്റ്റർ, സിദ്ധാന്തത്തിലും പ്രയോഗത്തിലും അവർ പുലർത്തുന്നത് ഇരട്ടമുഖമാണ് എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു….
Part 1, 2
0 Comments