ബംഗാളിലെ കോൺഗ്രസ്സ്

42 വർഷമായി ബംഗാളിൽ അധികാരത്തിൽ തിരിച്ചുവരാനാകാത്ത കോൺഗ്രസ് എട്ടു വർഷമായി അധികാരം നഷ്ടപ്പെട്ട CPIM നെതിരെ….ബിന്ദുകൃഷ്ണക്ക് സ:എം സ്വരാജിന്റെ കിടിലൻ മറുപടി… 42 വർഷമായി ബംഗാളിൽ അധികാരത്തിൽ… – FAZIL manakulangara | Facebook

ബംഗാളിൽ CPIM തകർന്നതോ ?

1970-ന് ശേഷം പശ്ചിമ ബംഗാളിൽ തുടർച്ചയായി ഇടതുപക്ഷ സർക്കാരുകളാണ് അധികാരത്തിലേറിക്കൊണ്ടിരുന്നത്. 1996-ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ദേശീയതലത്തിൽ ദുർബലമാവുകയും. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ശക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി. വിരുദ്ധ താത്പര്യത്താൽ ഇടതുപക്ഷത്തോട് മൃദുസമീപനം സ്വീകരിക്കുവാൻ ബംഗാൾ അടക്കമുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തയ്യാറായി. ഇതിന്റെ പ്രതിഫലമെന്നോണം ഗ്രാമാന്തരങ്ങളിൽ ശക്തമായ വേരോട്ടമുള്ള കർഷക സംഘങ്ങളുടെ വോട്ട്‌ കോൺഗ്രസിനു കിട്ടുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സിൻറെ ഈ സമീപനംമൂലം Read more…

“കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല…

FB Post Aseeb Puthalath “കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല… അവിടെ നശിച്ച് പോയില്ലേ. “പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവരക്കാണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു Read more…