കേരളം കാരണമാണോ പെട്രോൾ ജി എസ് ടി യിൽ ഉൾപെടുത്താത്തത്?

അതെ കേരളമാണ് ആ കൊടും ഭീകരൻകേരളം കാരണമാണ് പെട്രോൾ ജി എസ് ടി യിൽ ഉൾപെടുത്താത്തത് ……വിദ്യാസമ്പന്നരുടെ നാടാണ് പക്ഷെ ചാണക ഫാക്ടറിയിൽ നിന്നും വരുന്നത് വിശ്വസിക്കുംജി എസ് ടി കൗൺസിലിൽ ഏതു കാര്യം പാസാക്കുന്നതും വോട്ടിനിട്ടാണ്. അകെ ഉള്ള വോട്ടിന്റെ മൂല്യമായ 90 ൽ 68 വോട്ട് ലഭിക്കുക ആണെങ്കിൽ ഒരു കാര്യം പാസ്സാക്കാം . അതെ സമയം 23 വോട്ട് ലഭിക്കുക ആണെങ്കിൽ നമുക്ക് ഒരു കാര്യം Read more…

പെട്രോൾ: കേരളത്തിന് കിട്ടുന്നത് ഒരു പൈസ; സുരേന്ദ്രനും മുരളീധരനും പറഞ്ഞത് നുണ?…

‘17 രൂപയാണു കേന്ദ്ര സർക്കാരിനു പെട്രോളിൽ നിന്നു ലഭിക്കുന്ന നികുതി. ഇതിന്റെ 42 ശതമാനവും സംസ്ഥാനങ്ങൾക്കു വീതിച്ചുകൊടുക്കുകയാണ്. സംസ്ഥാനം 10 രൂപയെങ്കിലും നികുതി കുറച്ചാലേ ഇന്ധനവിലക്കയറ്റത്തിൽനിന്നു കേരളത്തിലെ ജനങ്ങൾക്കു മോചനമുണ്ടാകൂ’. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണിത്.  ‘രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയണമെങ്കിൽ സംസ്ഥാനം കുറയ്ക്കണം. ഇന്ധനത്തിൽനിന്ന് കേന്ദ്രവും സംസ്ഥാനവും എടുക്കുന്നതു തുല്യ നികുതിയാണ്. എക്സൈസ് നികുതിയുടെ 42 ശതമാനം കേന്ദ്രം സംസ്ഥാനങ്ങൾക്കു Read more…

പെട്രോളും ജി സ് ടി യും..

പെട്രോൾ‌ അടക്കമുള്ള ഇന്ധനത്തിന്‌‌ ചരക്ക്‌ സേവന നികുതി ഏർപ്പെടുത്തുന്നതിന്‌ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ല. പെട്രോൾ, ഡീസൽ എന്നിവയിൽനിന്നാണ്‌ കേന്ദ്രത്തിന്‌ ഏറ്റവുംകൂടുതൽ നികുതി വരുമാനം‌. അത്‌ കളയാൻ ബിജെപി സർക്കാർ തയ്യാറല്ല. പെട്രോളിയം ഉൽപ്പന്നത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാപരമായ തടസ്സമില്ല. എന്നിട്ടും ഒരുതവണയെങ്കിലും ജിഎസ്‌ടി കൗൺസിലിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രമന്ത്രിമാരാണ്‌ പുറത്തുവന്ന്‌ വിരുദ്ധ അഭിപ്രായം പറയുന്നത്‌. നികുതി കുറയ്‌ക്കൽ നിർദേശമൊന്നും വച്ചിട്ടുമില്ല. കേരള സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. ജിഎസ്‌ടി Read more…