




കല്യാണവീടല്ല,
കേരളത്തിൽ ഇന്ന് ഉൽഘാടനം ചെയ്യപ്പെടുന്ന 90 സ്കൂൾ കെട്ടിടങ്ങളിൽ ചിലത് മാത്രം ❤️❤️
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്രദിനമാണിന്ന്. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്.
മികവിന്റെ കേന്ദ്രങ്ങളായി മാറാൻ പോകുന്ന 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഇന്ന് നടക്കും.
നമ്മുടെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കുക, അവരുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന സാഹചര്യങ്ങൾ ഒരുക്കുക, മികവിന്റെ കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഇതാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നെഞ്ചേറ്റിയ ജനങ്ങളുടെ പിന്തുണയാണ് സർക്കാരിന്റെ കരുത്ത്.
100 ദിവസങ്ങൾ 100 പദ്ധതികൾ
0 Comments