സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾ ഏറ്റുവാങ്ങുന്ന പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിന്റെ യഥാർത്ഥ അവസ്ഥ ഇതാണ്!

വേണമെങ്കിൽ ഈ അവസ്ഥയ്ക്ക് കാരണമായവരെ പഴിചാരി ഭരണ സമിതിയുടെ കാലാവധി പൂർത്തിയാക്കാം.
എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഒരു ഭരണസമിതിയുടെ ഉത്തരവാദിത്വ ബോധം ഇടതുപക്ഷ ഭരണസമിതിയ്ക്കുണ്ട്..അതിനാൽ,കോടികൾ വിലമതിക്കുന്ന ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മുന്നോട്ടുപോകാൻ തന്നെയാണ് ഇടതുപക്ഷ ഭരണസമിതിയുടെ തീരുമാനം💪

വിശദ വിവരങ്ങൾ താഴെ ഉള്ള വീഡിയോ ലിങ്കിൽ ലഭ്യമാണ്

https://m.facebook.com/story.php?story_fbid=4878187535621570&id=100002911140689


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *