പേരാമ്പ്ര മാർക്കറ്റിൽ മുസ്ലീം ലീഗ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം.
മറ്റൊരു രാഷ്ട്രീയപാർട്ടിയിൽപെട്ടവരെയും മാർക്കറ്റിൽ മത്സ്യ കച്ചവടം ചെയ്യാൻ അനുവദിക്കില്ല എന്ന ധാർഷ്ട്യ നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. മാർക്കറ്റിനകത്തുള്ള ആയുധങ്ങൾ ശേഖരിച്ചു വച്ചും, പുറത്തുനിന്നും കൊടും ക്രിമിനലുകളെ കൊണ്ടുവന്നും മത്സ്യതൊഴിലാളികൾക്കെതിരെ ക്രൂര അക്രമമാണ് മുസ്ലിംലീഗ് നേതാക്കളുടെ നേതൃത്വത്തിൽ നടന്നത്..
0 Comments