സഖാവ് രാജീവ് ചൗധരി

സിപിഐഎം ജില്ലാക്കമ്മിറ്റിയംഗം സഖാവ് രാജീവ് ചൗധരി ബീഹാറിൽ കൊല്ലപ്പെട്ടിരിക്കുന്നു.ബീഹാറിലെ ബെഗുസറായിയിൽ ഇപ്പോഴും തുടരുന്ന ജാതീയ ഉച്ഛനീചത്വങ്ങൾക്കെതിരെ നിരന്തരം സമരങ്ങൾ സംഘടിപ്പിച്ച നേതാവായിരുന്നു സഖാവ് രാജീവ് ചൗധരി. അഞ്ച് വർഷം മുൻപ് ഗ്രാമത്തിൽ ഒരു കർഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു സഖാവ്. ഈ കേസിൽ സഖാവ് സാക്ഷി പറയാതിരിക്കാനും ജാതീയ വിവേചനങ്ങൾക്കെതിരായ സമരങ്ങൾ അവസാനിപ്പിക്കാനും വേണ്ടിയാണ് Read more…

കായികതാരങ്ങൾ

195 കായികതാരങ്ങൾക്കാണ് ഇന്ന് സർക്കാർ ജോലി ലഭിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നാടിൻ്റെ പേരുയർത്തിപ്പിടിച്ച കായികതാരങ്ങൾക്ക് പലപ്പോഴും നാടിൻ്റെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ഈ സർക്കാരിൻ്റെ കാലത്ത് ഇതെല്ലാം തന്നെ തിരുത്തിക്കുറിക്കുകയാണ്. നമ്മുടെ നാട്ടിൽ ഇത്രയധികം കായികതാരങ്ങൾക്ക് ഒരുമിച്ച് സർക്കാർ ജോലി നൽകുന്നത് ആദ്യത്തെ സംഭവമാണ്.

ബിജെപി വർഗീയത

ബംഗളൂരു > കർണാടകത്തിലെ രാമനഗര ജില്ലയിൽ യേശുക്രിസ്‌തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രോഷപ്രകടനവുമായി സംഘപരിവാർ സംഘടനകൾ. രാമനഗരയിലെ കനകപുര ഹാരോബെലെ ഗ്രാമത്തില്‍ സർക്കാർ അനുവദിച്ച തരിശുഭൂമിയില്‍ സ്വകാര്യ ട്രസ്‌റ്റ് 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതാണ് ഹിന്ദു ജാഗരണ്‍ വേദികെ അടക്കമുള്ള തീവ്രഹിന്ദുത്വസംഘടനകളെ ചൊടിപ്പിച്ചത്. പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, യേശുവിന്റെ പ്രതിമയ്‌ക്ക് Read more…

ഇന്ത്യ എന്ന അത്ഭുതം

Nazeer Hussain Kizhakkedathu എഴുതിയത്: “ഇന്ത്യ എന്ന അത്ഭുതം. എന്റെ ആദ്യത്തെ ബാങ്ക് സമ്പാദ്യം 35 രൂപയായിരുന്നു. 1984 ൽ ഏഴിൽ പഠിക്കുമ്പോൾ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തത്തിലെ പത്തു ദിവസത്തെ ഉത്സവ സമയത്ത് കപ്പലണ്ടി വിറ്റുണ്ടാക്കിയ പണമാണ്. ഉമ്മയാണ് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞത്. ഇന്ന് എന്റെ ആസ്തി ഒരു മില്യൺ ഡോളറിൽ Read more…

കവിത

സുധീഷ് ‘ഹൃദയം നൊമ്പരങ്ങളിൽ സൂര്യനെപോലെ നീ ചിരിച്ചു നിന്നവൻ ഭൂമി സങ്കടങ്ങളിൽ നിലാവ് പോലെ നീ പെയ്ത് നിന്നവൻ പക്ഷേ, ഈ പാതിരാത്രിയിൽ പതിയിരുന്നവർ കൊന്നു തിന്നുവോ നിൻറെ ജീവിതം? അച്ഛന് നെഞ്ചത്തൊരിടിവാള് ! അമ്മയ്ക്ക് കണ്ണിലും കരളിലും കരിവാവ്! പെങ്ങൾക്ക് നിദ്രയിൽ (നിനവിലും) പേക്കിനാവ് ഞങ്ങൾക്ക് പകലിന്റെ നെറുകയിൽ കുരുതിപ്പൂ… പർവ്വത കാറ്റിലും ചുടു Read more…

ബിജെപി ആക്രമണം

അസംബ്ലിസ് ഓഫ് ഗോഡ് പെന്തകോസ്ത് സഭയുടെ 106മത് ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 4മുതൽ പത്തുവരെ പന്തളം പറന്തലിൽ നടക്കുന്നതാണ്. സഭയുടെ കൈവശമുള്ള അഞ്ചേകാൽ ഏക്കർ സ്ഥലത്താണ് കൺവൻഷൻ നടക്കാൻ പോകുന്നത് . കഴിഞ്ഞ കുറെ ദിവസമായി പന്തളത്തെ rss- ബിജെപി സംഘപരിവാർ നേതൃത്വം കൺവെൻഷൻ നടത്തുന്ന പാസ്റ്റർ മാരുടെ തല അറുത്തു കളയുമെന്നുള്ള ഭീഷണിയാണ് മുഴക്കിയത്.കൺവെൻഷൻ Read more…

രെശ്മിത വകീൽ റേപ്പ് കേസ് പ്രതിക്ക് വേണ്ടി ഹാജരായി: Explanation

രെശ്മിത വകീൽ റേപ്പ് കേസ് പ്രതിക്ക് വേണ്ടി ഹാജരായി എന്ന് കളിയാക്കുന്ന സന്ഘികൾക്ക് സൂര്യനെല്ലി കേസിൽ പ്രതി ഭാഗം വക്കീൽ ആരാണെന്ന് അറിയാമോ? സന്ഘികൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മരിച്ചു പോയ നിങ്ങളുടെ നേതാവും മുൻ മന്ത്രിയും ആയിരുന്ന നിങ്ങളുടെ നേതാവ് അരുൺ ജെയ്റ്റ്‌ലി ആയിരുന്നു…

മനുഷ്യ ചങ്ങല പ്രൊമോഷൻ വീഡിയോ

https://m.facebook.com/story.php?story_fbid=110817457130902&id=100046079446996 #മനുഷ്യമഹാശൃംഖല സി.പി.ഐ(എം) തിരുവനന്തപുരം ജില്ല കമ്മിറ്റി തയ്യാറാക്കിയ പ്രമോ വീഡിയോ. മുഴുവൻ ഗ്രൂപ്പുകളിലേയ്ക്കും ഷെയർ ചെയ്യുക. എല്ലാ പേജുകളിലും, പ്രൊഫൈലുകളിലും പോസ്റ്റ് ചെയ്യുക.