വ്യാജ വാർത്തകളും പ്രചാരണങ്ങളും വർദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും അത്തരം വ്യാജ വാർത്തകൾ ധാരാളമായി വരുന്നുണ്ട്. അതിലെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തുന്നതിനായി ഇൻഫർമേഷൻ ആൻ്റ് പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഫാക്ട് ചെക്ക് ഡിവിഷൻ തുടങ്ങിയിട്ടുണ്ട്. ഫാക്ട് ചെക്കിന്റെ ഫേസ്‌ബുക്ക് പേജ് ലിങ്ക് ഇവിടെ ചേർക്കുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാർത്തകൾ, സന്ദേശങ്ങൾ I & PRD fact Check വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്. +91 – 9496003234 എന്ന നമ്പറിൽ whatsapp സന്ദേശമായി വ്യാജ വാർത്തകൾ നിങ്ങൾക്ക് നേരിട്ട് അറിയിക്കാം.
മുഖ്യമന്ത്രി
പിണറായി വിജയൻ
0 Comments