കേരളത്തിലെ നുണ ഫാക്ടറി മനോരമ അണ് എന്ന് നമുക്ക് അറിയാം ,പക്ഷേ കേരളത്തിൽ 1.5 കോടി വരിക്കാർ ഉള്ള ഒരു പത്രം അങ്ങനെ ചെയ്യുമ്പോൾ അതിനെ എതിരേ പ്രതികരിക്കുന്നത് ഇടത് പക്ഷം മാത്രം,.ഒരു നിക്ഷപ്ഷനും അവർക്ക് എതിരേ എഴുതന്നില്ല, നുണകൾ പിന്നീട് സത്യൻ,ശ്രീനിവാസൻ സിനിമകളിൽ വരികയും ജനം അത് ആത്യന്തിക സത്യങ്ങൾ ആയി കരുതുന്നു.
ഇത്തരത്തിൽ ഒരു പുതിയ അർദ്ധ സത്യം അണ് നാളെ മനോരമ വരിക്കാര് വായിക്കാൻ പോകുന്നത് .
അത് K Phone പദ്ധതിയെ കുറിച്ചാണ്, 2019 മാർച്ചിൽ ടെൻഡർ ചെയ്ത് ലഭിച്ചത് ഭരത് ഇലക്ട്രോണിക് കൺസോർഷ്യ തിനാണ് , അതിൽ ഉള്ള മുഖ്യ പാർട്ണർ അയിട്ടുള്ളത് രെയിൽറെൽ, (Railtel), ബെൽ (BEL) എന്ന മിനി രത്തന പദവി ഉള്ള രണ്ട് കേന്ദ്ര പൊതു മേഖല സ്ഥാപനവും.
ഇവർ ക്വോട്ട് ചെയ്തത് 1300 കോടി രൂപ അണ് , എസ്റ്റിമേറ്റ് തുകയായ് 1030 കോടി വരാൻ സാധ്യതയുള്ള ഒരു കരാർ , ടെൻഡറിൽ പങ്കെടുത്ത മുന്നു കമ്പിങ്കളെക്കൾ കുറഞ്ഞ തുകയിൽ ക്വോട്ട് ചെയ്തത് ( BEL) അണ് , അതിൽ പങ്കെടുത്ത് മറ്റു രണ്ടു പെർ , 1800, 2500 കോടികൾ അണ് ക്വോട്ട് ചെയ്തത് എന്ന് അറിയുന്നു, അത് കൊണ്ട് ഏറ്റവും കുറവ് തുക കൊടുത്ത് അവർക്ക് ലഭിച്ചു .ഇൗ വരുന്ന ഡിസംബർ അത് കമ്മിഷൻ ചെയും എന്ന് കേൾക്കുന്നു.
പക്ഷേ മനോരമ വാർത്ത നോക്കൂ , ടെൻഡർ തുകയേക്കൾ 45 % കൂടുതൽ തുകയ്ക്ക് ഇവർക്ക് നൽകിയത് ശിവശങ്കരൻ എന്ന് . അതായത് 1300 കോടി രൂപയുടെ ടെൻഡർ മനോരമ 1500 കോടി അക്കി, എസ്റ്റിമേറ്റ് തുകയെ , ടെൻഡർ തുക് അക്കി .
ഇനിയാണ് അവരുടെ അടുത്ത കള്ള കള്ളി , രൈറെൽ എന്ന് railway public sector internet കമ്പനിയുടെ കാര്യമേ വീട്ടു , എന്നിട്ടു് അവരുടെ കൂടെ ചെറിയ പാർട്ണർ അയ SRIT കമ്പനി അണ് ,
ഇത് നേടി കൊടുത്തത് എന്ന ഒരു കണ്ട് പിടിത്തം. ഇതെല്ലാം ഒന്ന് search ചെയ്താൽ ഇന്റർനെറ്റ് ഉള്ള വിവരങ്ങൾ അണ് ഏതോ രഹ്‌സ്യ രേഖ പോലെ മനോരമ അവതരിപ്പിക്കുന്നത് .അഴിമതി ഒരു പബ്ലിക് സെക്ടർ കമ്പനിയ്ക്ക് ടെൻഡർ കൊടുക്കുന എന്ന വിചിത്ര വാദവും,പാവങ്ങൾ ആയ ജനത്തിന് വിഡ്ഡി യാക്കുക്.
K phone കൊണ്ട് നേട്ടങ്ങൾ നിരവധി അണ് .
- കേരളത്തിലെ വൈദ്യുതി ഉള്ള എല്ലാ വീട്ടിലും ഇന്റർനെറ്റ് എത്തും, ബാംഗ്ലൂർ,ചെന്നൈ,പുണെ നഗരങ്ങളിൽ ഉള്ള ഐടി മേഖലയിൽ വർക് ചെയ്യുന്നവര് ഒന്നടങ്കം കേരളത്തിലെ ഇരുന്ന് ജോലി ചെയ്യാൻ താല്പര്യ പെടും .
2.കുറഞ്ഞ ചിലവിൽ വൈദ്യുതി പോലെ കേരളത്തിലെ എല്ലാ വീടുകളിൽ ഇത് എത്തും , ഡിജിറ്റൽ divide ഇല്ലാതാവും
3.മൊബൈൽ data ചാർജുകൾ വീണ്ടും കുറയും , കൂടുതൽ വൈഫൈ വരുമ്പോൾ മൊന്ത്ലി മൊബൈൽ ചാർജ് കുറയും . - ടൂറിസം മേഖലയിൽ പല സ്ഥയ്‌ലത്തും ഫൈബർ ഒപ്റ്റിക്സ് കേബിൾ ഇല്ല , അത് കൊണ്ട് അവിടെ വരുന്ന വിനോദ് സഞ്ചാരികലക്കെ വർക് ചെയ്യാൻ കഴിയുന്നില്ല , അത് കൊണ്ട് ,അവർ കുറച്ച് ദിവസമെ ചെലവഴിക്കുന്നു ഉള്ളൂ , ഇത് കൂടുതൽ സഹായിക്കുക ഹോമെ stay അണ്.
5.വില്ലേജ് ഐടി ,സ്റ്റാർട്ട് അപ്പ് ഒക്കെ വീട്ടിൽ ഇരുന്നു കൊണ്ട് വർക് ചെയാൻ പറ്റും, സ്ത്രീകൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാൻ സാധിക്കും. - സർക്കാരിന് വൻ നേട്ടം അണ് , 7 കൊല്ലത്തേക്ക് ഫ്രീ ഇന്റർനെറ്റ് ലഭിക്കും , സർകാർ സ്ഥാപനങ്ങളിൽ ഡേറ്റാ ഉപയോഗം കൂട്ടാം .
7.അടിക്കടി , ഫൈബർ റോഡിൽ ഇടാൻ വേണ്ടി ടാർ പോളിക്കേണ്ട , അത് കൊണ്ട് PWD നേട്ടം, സർക്കാരിന് ലാഭം.
ഇതിൽ ആർക്കാണ് നഷ്ട്ടം ,എയർടെൽ, ഏഷ്യനെറ്റ്,ജിയോ, വോഡഫോൺ എന്ന സ്ഥാപനങ്ങൾക്ക് , കേരളത്തിലെ ഡേറ്റാ ചാർജ് ഇല്ലാതാവും, അത് മാത്രമല്ല , ഇത് വിജയിച്ചാൽ പല സംസ്ഥാനങ്ങളും ഇത് അനുകരിക്കും , അത് ഒരു വലിയ തിരിച്ചടി അണ് . ഇത് മുള്ളയിലെ നുള്ളണം , അതിന് അണ് മനോരമ, ഏഷ്യനെറ്റ്, മാതൃഭൂമി ഇതിന് എതിരേ കള്ളങ്ങൾ എഴുതുന്നത് ,ഇനി യുഡിഎഫ് അധികാരത്തിൽ വന്നാലും , ഇത് തടയണം , വീണ്ടും ടെൻഡർ ചെയ്ത് ജിയോ ഒക്കെ നൽകിയാൽ കമ്മീഷൻ കിട്ടൂ , അങ്ങനെ വർഷം ആയിരം കോടിയിൽ പരം ഉള്ള ബിസിനെസ്സ് അണ് ശിവശങ്കരൻ ,PWC പൊളിച്ചത്. അതിൽ നഷ്ടം കമ്മീഷൻ വാങ്ങി മാത്രം ശീലിച്ച കോൺഗ്രസ് പാർട്ടിയ്ക്ക് ,അവരുടെ സ്വന്തം മനോരമയ്ക്ക്,പിന്നെ റിലയൻസ് താങ്ങുന്ന ബിജെപി ക്ക് .
പാവം ജനങളുടെ മുൻപിൽ K Phone എന്തോ അഴിമതി, നഷ്ടം കേരളത്തിലെ അഭ്യസ്ത വിദ്യർക്ക് ,ഐടി വ്യവസായത്തിന്, സർക്കാരിന്….
NB: എക്സ്പ്രസ് 2019 മാർച്ചിൽ വന്ന വാർത്ത ലിങ്ക്, ഇതിൽ വ്യക്തമായി തന്നെ എഴുതിയിട്ട് ഉണ്ട് ,പക്ഷേ സർക്കാരിന്റെ വികസന പദ്ധതികൾ മുക്കുന്ന മലയാളം മാധ്യമങ്ങൾ ഇത് അറിഞ്ഞത് ഇല്ല.
https://www.google.co.in/…/kerala-fibre-optic-network-proje…
Peter Ivan
https://facebook.com/story.php?story_fbid=10157961198311749&id=650491748
0 Comments