വർഗീയമായി പരാമർശം ഉള്ള ലീഫ്ലൈറ്റ്കൾ അടിച്ചു വിതരണം ചെയ്തു (ലീഫ്ലൈറ്റ് താഴെ ഉണ്ട്) വോട്ട് വാങ്ങി ജയിച്ചതിന് (അഴിക്കോട്) കെ.എം.ഷാജി എന്ന അയോഗ്യ’നായ’ മുസ്‌ലീം ലീഗു MLA യെ കുറിച്ചു നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ MB Rajesh എഴുതിയ ഈ പോസ്റ്റും വായിക്കണം.. അതിനോടൊപ്പം ഷാജിയുടെ മറ്റു ചില വീഡിയോസും ഇതിനോടൊപ്പം ഞാൻ ചേർക്കുന്നുണ്ട്..”കെ.എം.ഷാജിയെ ഇനിയും മനസ്സിലാവാത്ത ശുദ്ധഗതിക്കാരുണ്ടെങ്കിൽ അറിയുക. ഇതാണ് ഇയാൾ. ഈ പറയുന്നതാണ് ഇയാളുടെ രാഷ്ട്രീയം. ഗുജറാത്ത് വംശഹത്യയിലെ ഹിന്ദുത്വവർഗ്ഗീയതയുടെ ഉത്തരവാദിത്തം പോലും തള്ളിപ്പറയുന്ന പരിവാർ വിധേയൻ..മോദിയെ നിർലജ്ജം ന്യായീകരിക്കുന്ന ആരാധകൻ . പരാജയമെന്ന് തെളിയിക്കപ്പെട്ട, കോവിഡ് ആവർത്തിച്ച് വ്യക്തമാക്കിയ ഗുജറാത്ത് വികസന മാതൃകയുടെ വാഴ്ത്തുകാരൻ.പ്രളയകാലത്ത് സംഘികൾ നേരിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്ന് പ്രചരിപ്പിച്ചത്. ഇന്ന് അവർക്കു പോലും നേരിട്ട് അത് ചെയ്യാനാവില്ല. അവർക്കു വേണ്ടിയാണോ ഈ മോദി ഭക്തൻ ആ ക്വട്ടേഷൻ എടുത്തിട്ടുള്ളത്? അതോ അവരുടെ പ്രീതിക്കു വേണ്ടിയോ? പണ്ട് ഗുജറാത്ത് മാതൃകയെ വാഴ്ത്തി ബി.ജെ.പി.യിലേക്ക് പാലം പണിത അബ്ദുള്ളക്കുട്ടിയുടെ പാതയിലാണോ ഷാജി.? ലീഗ് പ്രവർത്തകർക്ക് ഗുജറാത്ത് വംശഹത്യയേയും മോദി സ്തുതിയും സംബന്ധിച്ച ഷാജിയുടെ ഈ നിലപാടിനോട് യോജിപ്പുണ്ടോ? ഉണ്ടാവാനിടയില്ല. കോൺഗ്രസുകാർക്കോ? എല്ലാ കോൺഗ്രസുകാരുടേയും കാര്യം എനിക്ക് ഉറപ്പില്ല. #CongRSS ആണല്ലോ പലരും..‘”NB: “ഷാജിയുടെ മറ്റു വീഡിയോസ് താഴെ..”#KMShajiIsAFraud#MuslimLeagueScam#UDFScam
https://m.facebook.com/story.php?story_fbid=10156952879542127&id=622302126
0 Comments