⭕ വീടില്ലാത്തവർക്ക് വീട്
⭕ വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ലാറ്റ്
⭕ 58 ലക്ഷം വയോജനങ്ങൾക്ക് പെൻഷൻ
⭕ പട്ടിണിമാറ്റാൻ സൗജന്യ കിറ്റ്
⭕ പവർകട്ട് ഇല്ലാതെ വൈദ്യുതി
⭕ റോഡുകൾ മികച്ചതാകുന്നു
⭕ പൊതുവിദ്യാലയങ്ങൾ സ്മാർട്ടാകുന്നു
⭕ സർക്കാർ ആശുപത്രികൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്നു
⭕ കുട്ടികൾക്ക് കൃത്യമായി പാഠപുസ്തകങ്ങൾ
⭕ സൗജന്യ യൂണിഫോം
⭕ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ
⭕ കുട്ടികൾക്ക് സ്കൂളിൽ സൗജന്യ ഭക്ഷണം
⭕ കൊവിഡ് കാലത്ത് സ്കൂൾ ഇല്ലാതായപ്പോൾ കുട്ടികൾക്ക് വീട്ടിൽ കിറ്റ്
⭕ 517 പാലങ്ങളുടെ നിർമാണം പൂർത്തിയായി
⭕ ഗെയിൽ ഗ്യാസ് പദ്ധതി പൂർത്തിയായി
⭕ നഗരങ്ങളിൽ ഗ്യാസ് വിതരണം ആരംഭിച്ചു
⭕ ദേശീയപാത വികസനം ദ്രുതഗതിയിൽ
⭕ മലയോര ഹൈവേ പൂർത്തിയാകുന്നു
⭕ സൗജന്യ കോവിഡ് ചികിത്സ
⭕ ദേശീയ ജലപാത പുരോഗമിക്കുന്നു
⭕ ചുരുങ്ങിയ നിരക്കിൽ ഇൻറർനെറ്റ് ലഭിക്കുന്ന കെഫോൺ പദ്ധതി നടപ്പിലാക്കുന്നു
⭕ കേരളത്തിലെ സ്വപ്നപദ്ധതിയായ അതിവേഗ റെയിൽ പദ്ധതി
⭕ 20 രൂപയ്ക്ക് ഊണ്
⭕ 16 ഇനം പച്ചക്കറികൾക്കു തറവില സംരക്ഷണം രാജ്യത്ത് ആദ്യമായി
⭕ നെല്ലി കേന്ദ്രം നിശ്ചയിച്ച തറവില 18 രൂപ കേരളം നൽകുന്നത് 26 രൂപ
⭕ യുഡിഎഫ് കാലത്ത് പൂച്ച പ്രസവിച്ചു കിടന്ന റേഷൻകടകളിൽ ഇന്ന് ഭക്ഷ്യ വസ്തുക്കൾ
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments