ലൈഫ് മിഷൻ സംഘി നുണകളുടെ വസ്തുത

ലൈഫ് മിഷൻ സങ്കികൾ ഇപ്പോഴും നുണ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു അതിനാലാണ് ഈ പോസ്റ്റ്‌ വീണ്ടും ഇടുന്നത്. എന്താണ് LIFE?എന്താണ് PMAY-LIFE?എന്താണ് PMAY? കുറെ മനുഷ്യരുടെ ടെൻഷനാണ് ഈ ചോദ്യങ്ങൾ??? ഏറ്റവും ലളിതമായ് ഈ ഗ്രാഫുകൾ നിങ്ങൾക്ക് അതിന്റെ ഉത്തരം നൽക്കും,,,!! എങ്കിലും ഗ്രാഫിലെഴുത്തിയിരിക്കുന്നത് ഞാൻ പകർത്തി എഴുത്താൻ ശ്രമിക്കയാണ്,,!! “The ability to simplify means to eliminate the unnecessary so that the necessary may speak.” Read more…

പത്തനംതിട്ട ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

പത്തനംതിട്ട ജില്ല ലൈഫ് മിഷൻ വഴി ആറായിരത്തോളം ഭവനരഹിതർക്ക് ജില്ലയിൽ വീട് വച്ച് നൽകി. ഭൂരഹിത ഭവന രഹിതർക്കായി ജില്ലയിൽ പന്തളം, ഏനാത്ത്, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂർ, ഇരവിപേരൂർ, വെച്ചൂച്ചിറ തുടങ്ങി 20 സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉയരുന്നു  ലൈഫിന് പുറമേ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ വീട് തകർന്ന 687 പേർക്ക് പുതിയ വീട് വച്ച് നൽകി. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം 211 Read more…

ലൈഫ് മിഷൻ, PMAY ആണോ ? LIFE Mission

എന്താണ് LIFE?എന്താണ് PMAY-LIFE?എന്താണ് PMAY? കുറെ മനുഷ്യരുടെ ടെൻഷനാണ് ഈ ചോദ്യങ്ങൾ??? ഏറ്റവും ലളിതമായ് ഈ ഗ്രാഫുകൾ നിങ്ങൾക്ക് അതിന്റെ ഉത്തരം നൽക്കും,,,!! എങ്കിലും ഗ്രാഫിലെഴുത്തിയിരിക്കുന്നത് ഞാൻ പകർത്തി എഴുത്താൻ ശ്രമിക്കയാണ്,,!! “The ability to simplify means to eliminate the unnecessary so that the necessary may speak.” എന്നൊരു വാക്യം ഏതോ മഹൻ പറഞ്ഞതായിട്ടുണ്ട്,,!! ലൈഫ് പദ്ധതി :……………………. പിണറായി വിജയൻ നേതൃത്വം നൽകുന്ന Read more…

ലൈഫ് മിഷൻ വീടുകളുടെ വിവരം

ലൈഫ് മിഷൻ പദ്ധതിയുടെ വെബ്‌സൈറ്റ് – https://lifemission.kerala.gov.in/index.php/ml ഇതുവരെ പൂർത്തീകരിച്ചത് 2,95,006 വീടുകൾ May 16, 2022Read more: https://www.deshabhimani.com/news/kerala/life-mission-kerala/1020084 https://www.deshabhimani.com/news/kerala/life-mission-kerala/1020084 ലൈഫ് മിഷൻ പദ്ധതിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ. https://lifemission.kerala.gov.in/ml/faq

ബിജെപി വ്യാജ വാർത്ത – ലൈഫ് പദ്ധതിയെ പറ്റി.

ഇടതും വലതും ഒന്നല്ല.. ‼️ ലൈഫ് പദ്ധതി മൊത്തം കേന്ദ്ര പദ്ധതി ആയ PMAY അഥവാ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന എന്നത് സംഘികൾ പറഞ്ഞു നടക്കുന്ന ഏറ്റവും വലിയ നുണ ആണ്. ഓർമ്മയുണ്ടോ പാലക്കാട് ജില്ലയിൽ അകത്തേത്തറ പഞ്ചായത്തിലെ ധോണി പഴംപുള്ളിയിലെ ഒരു വീട് പ്രളയത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് #ReBuild കേരള പദ്ധതിയിൽ ഉൾപെടുത്തി സംസ്ഥാന സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ചു നൽകിയപ്പോൾ ആ വീട് Read more…

വാർത്താസമ്മേളനത്തിൽ ലൈഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ന്‍റെ ലംഘനമുണ്ടായിട്ടുണ്ടെന്ന് സി.ബി.ഐ കൊച്ചി യൂണിറ്റ് എണറാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആർ) 2020 സെപ്റ്റംബര്‍ 24-ന് സമര്‍പ്പിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ യു.എ.ഇ റെഡ്ക്രസന്‍റിന്‍റെ സഹായത്തോടെ നിര്‍മ്മിക്കുന്ന 140 ഫ്ളാറ്റുകളുടെയും ഒരു ഹെല്‍ത്ത് സെന്‍ററിന്‍റെയും നിര്‍മ്മാണ കരാര്‍ യു.എ.ഇ കോണ്‍സല്‍ ജനറലും യൂണിടാക്, സാനെ വെഞ്ചേഴ്സും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. ലൈഫ് മിഷന്‍ ഒരു തുകയും വിദേശ Read more…

ട്വിസ്റ്റ്; ഒരുമാസം മുൻപേ ‘നീതു’വിനെ കളത്തിലിറക്കിയതും അനിൽ അക്കര തന്നെ, ‘കഞ്ഞിക്കുഴിത്തര’മെന്ന്‌ സോഷ്യൽ മീഡിയ

കൊച്ചി > ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്‌ളാറ്റിന്റെ നിർമാണം മുടക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌‌നത്തിന് കരിനിഴൽ വീഴ്‌ത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അനിൽ അക്കര എംഎൽഎയും യുഡിഎഫും. ജനരോഷം വഴിതിരിച്ചുവിടാൻ ചില മാധ്യമങ്ങളെക്കൂട്ടി പുകമറ സൃഷ്‌ടിച്ച് രക്ഷപെടാനാണ് വടക്കാഞ്ചേരി എംഎൽഎ ഇപ്പോൾ ശ്രമിക്കുന്നത്. ഫ്‌ളാറ്റ് പദ്ധതി തകർക്കരുതെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താവായ നീതു ജോൺസൺ എന്ന വിദ്യാർഥിനിയുടെ പേരിൽ കത്ത് പ്രചരിക്കുന്നുവെന്നും, എന്നാൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് അനിൽ Read more…

കോൺഗ്രസ് ഗവൺമെന്റുകൾ തഴഞ്ഞ മുൻ മന്ത്രി ആയ കോൺഗ്രസ് നേതാവിന്റെ പത്നിക്ക്‌ ലൈഫ് പദ്ധതിയിൽ വീട് നൽകി എൽഡിഎഫ് ഗവൺമെന്റ്.

അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീ. പി.കെ. വേലായുധൻ്റെ ഭാര്യ ശ്രീമതി. ഗിരിജാ വേലായുധന് തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് നൽകാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യം ചില്ലറയല്ല. ശ്രീ. പി.കെ. വേലായുധൻ അന്തരിച്ച ശേഷം ശ്രീമതി. ഗിരിജയുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. കിട്ടുന്ന തുഛമായ പെൻഷൻ കൊണ്ട് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവർ ക്ലേശിച്ചു. വാടക കൊടുക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടി.ഈ സാഹചര്യത്തിൽ തൻ്റെ ദയനീയ സ്ഥിതി കോൺഗ്രസ് Read more…

ഒക്കച്ചങ്ങാതിമാർക്ക്‌ കൂട്ടായി സിബിഐ യും….

ചെന്നിത്തല രക്ഷാധികാരിയായി പുനസംഘടിപ്പിച്ച കേരള CBI ഫാൻസ് അസോസിയേഷൻ ആരാധകരറിയാൻ. CBI ക്ക് ഒരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ ചട്ടപ്രകാരം ” General Consent of the State ” ആവശ്യമാണ്. തങ്ങളുടെ സംസ്ഥാനത്ത് CBI പ്രവേശിക്കരുത് എന്ന് കാണിച്ച്‌ കേന്ദ്രത്തിന് കത്ത് നൽകിയത് നാല് സംസ്ഥാനങ്ങളാണ്. അവിടങ്ങളിലെ മുഖ്യ മന്ത്രിമാർ . 1 ബംഗാൾ : മമതാ ബാനർജി ( തൃണമൂൽ ) ആന്ധ്ര: ചന്ദ്രബാബു നായിഡു ( തെലുഗുദേശം Read more…

അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു…

വടക്കാഞ്ചേരി ഫ്ലാറ്റ് വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലാണെന്ന് എഫ്ഐആറിൽ തന്നെ പറയുന്നുണ്ട്. പരാതി നൽകിയത് സെപ്തംബർ 20ന്. അഞ്ച് ദിവസത്തിനുള്ളിൽ സിബിഐ എഫ്ഐആറുമിട്ടു. എന്താ ശുഷ്കാന്തി. ടൈറ്റാനിയം അഴിമതിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ അപേക്ഷ എട്ട് മാസമായി സിബിഐ ഓഫീസിൽ പൊടി പിടിച്ച് കിടപ്പുണ്ടാകും. കേന്ദ്രം ഭരിക്കുന്നവരുടെ താൽപര്യം കൂടി ഇതിൽ പ്രധാനമാണല്ലോ അല്ലേ. സലിംരാജിന്റെ ഫോൺ സിബിഐ Read more…