വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാല് വർഷം എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു .. ??വസ്തുതാപരമായ ഒരവലോകനം

ഇരുണ്ട യുഗത്തിൽ നിന്നും ആധുനികതയിലേക്കുള്ള മനുഷ്യൻ്റെ പ്രയാണത്തിന് വഴിയൊരുക്കുന്നതാണ് വിദ്യാഭ്യാസം. അത്രയും പ്രാധാന്യമുള്ള വിദ്യാഭ്യാസ രംഗത്തെ നയിക്കേണ്ടവർ വിശാലമനസ്സും കാഴ്ച്ചപ്പാടുമുള്ളവരായിരിക്കണം. ദൗർഭാഗ്യവശാൽ വിദ്യാലയങ്ങൾക്ക് പച്ച പെയിൻ്റടിക്കണം, വിളക്ക് കൊളുത്തുന്നത് ആചാരവിരുദ്ധമാണ്, എന്തിന് വീടിൻ്റെ പേരിൽ വരെ ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തുന്നവരായിരുന്നു കഴിഞ്ഞ കാലം നമ്മുടെ പൊതു വിദ്യാഭ്യാസത്തെ നയിച്ചത് എന്ന് മാത്രം ചിന്തിച്ചാൽ മനസ്സിലാകും എങ്ങനെയായിരുന്നു കഴിഞ്ഞ കാലത്തെ അവസ്ഥ എന്ന്.എൽഡിഎഫ് സർക്കാരിന് ഏറ്റവും കൂടുതൽ ജനസമ്മതി നേടികൊടുത്ത Read more…

നിയമനം

മനുഷ്യത്ത്വമുള്ള ചില സ്ഥിരപ്പെടുത്തലുകൾ. എല്ലാ സ്ഥിരപ്പെടുത്തലുകളും കണ്ണടച്ച് എതിർക്കേണ്ടവയല്ല. ചിലത് കയ്യടിച്ചാലും മതിയാവാത്തവയാണ്. ഏകാധ്യാപക വിദ്യാലയങ്ങളിലെ344 വിദ്യാശ്രീ വോളണ്ടിയർമാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഹൃദയം നിറഞ്ഞ,മനസ്സ് നിറഞ്ഞ കയ്യടി. 2013ലാണ് ഏകാധ്യാപകരുടെ പ്രശ്നങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യാനായി പോകുന്നത്. കമലേട്ടനേയും(ഇപ്പോൾ മാതൃഭൂമി ന്യൂസ്),സന്ദീപേട്ടനെയും(ഇപ്പോ ഏഷ്യാനെറ്റ് ന്യൂസ്)പോലുള്ളവർ നിരന്തരം വിഷയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നവരാണ്. ഒരു ടീച്ചറുടെ വീട്ടിലാണ് ആദ്യം പോയത്. വീടെന്ന് പറയാനൊന്നുമില്ല.ഒരു മകളുണ്ട്, മാനസിക വൈകല്യമാണ്.പ്രായമായ ഒരമ്മയും കൂടെയുണ്ട്. ബസ്സിറങ്ങി 4 Read more…

പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം – കേരളം അറിയേണ്ടത്

പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം – കേരളം അറിയേണ്ടത് അധികാരത്തിൽ വന്ന സമയം മുതൽ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ്. വാണിജ്യവും ദുരന്തനിവാരണവും ഒക്കെത്തന്നെ ഇപ്രകാരം സ്വന്തം കേന്ദ്രീകൃത അധികാരത്തിൽ ഒതുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ വ്യഗ്രത പുതിയ വിദ്യാഭ്യാസനയത്തിലും കാണാം.അടിയന്തരാവസ്ഥക്കാലത്ത് സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന കൺകറന്റ് ലിസ്റ്റിൽ ചേർത്തിരുന്നു വിദ്യാഭ്യാസത്തെ ഇതോടുകൂടി വീണ്ടും പൂർണമായി കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളുമായി യാതൊരു കൂടിയാലോചനയും ഇതിന്റെ പേരിൽ Read more…