ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!

https://www.facebook.com/232962946814946/posts/3569571113154096/ *ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!* *ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്.* ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത: “2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും Read more…

25 വര്‍ഷത്തേക്ക് പവര്‍ഫുള്‍ കേരളം ; 2000 മെഗാവാട്ട് പ്രവാഹം ഉടന്‍, വിതരണത്തിന്‌ പവര്‍ഹൈവേകളും

കേരളത്തിലെ ഏറ്റവും വലിയ സബ് സ്റ്റേഷനും  2000 മെഗാവാട്ട് മാടക്കത്തറ–- പുഗലൂർ ലൈനും കമീഷനിലേക്ക്‌.  തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും  മാടക്കത്തറ  സ്‌റ്റേഷനിലേക്ക് അടുത്തമാസം വൈദ്യുതി  പ്രവഹിക്കും. ഇവിടെനിന്നുള്ള വൈദ്യുതി വിതരണം സുഗമമാക്കാൻ  കെഎസ്ഇബിയുടെ പവർഹൈവേകളും 220 സബ്സ്‌റ്റേഷനും നിർമാണം പൂർത്തിയാവുകയാണ്. ഇതോടെ സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങും പവർകട്ടും പൂർണമായും ഇല്ലാതാവും. അടുത്ത 25 വർഷത്തേക്ക്‌ കേരളത്തിൽ വൈദ്യുതി ക്ഷാമമില്ലാതിരിക്കാൻ ലക്ഷ്യമിട്ട വൻ പദ്ധതിയാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നത്. തമിഴ്നാട്ടിലെ പുഗലൂർ–- മാടക്കത്തറ ലൈനും Read more…

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരുദിവസം 13 സബ്സ്റ്റേഷനുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തു

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരുദിവസം 13 സബ്സ്റ്റേഷനുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തു.ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ മലപ്പുറം എളങ്കൂർ സബ്സ്റ്റേഷൻ ഉൾപ്പെടെ മുഖ്യമന്ത്രി സ. പിണറായി വിജയൻ 17/08/2020, തിങ്കളാഴ്ച നാടിന് സമർപ്പിച്ചു. തലശേരിയിലെ 220 കെവി സബ്സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. പുതിയ സബ്സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ തടസ്സരഹിതമായി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനൊപ്പം വോൾട്ടേജ് കുറവിനും പരിഹാരമാകും.

വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി

എം എം മണിയെന്ന മനുഷ്യൻ്റെ പേര് കേൾക്കുന്ന മാത്രയിൽ മുഖം ചുളിക്കുന്ന മനുഷ്യരെ കാണാൻ ഇട വന്നിട്ടുണ്ട്.! വംശീയമായി ഭാഷയേയും ,നിറത്തെയും അടയാളപ്പെടുത്തി അപമാനിക്കുന്നവരെയും സോഷ്യൽ മിഡിയയിൽ കണ്ടിരിക്കുന്നു.ഇവർ ആരും തന്നെ പക്ഷേ ഈ മനുഷ്യൻ ഭരണകർത്തുത്വം നിർവഹിക്കുന്ന വൈദ്യുതി മേഖലയിലേ നേട്ടങ്ങൾ എവിടെയെലും പങ്ക് വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ ??? ഉണ്ടാവില്ലാ ,നാവ് പൊന്തില്ലാ അവരുടെ..ആ നിങ്ങളറിയാൻ പറയുകയാണ് കഴിഞ്ഞ നാല് വർഷം കൊണ്ട് ഊർജ മേഖലയിൽ എം.എം മണി Read more…