‘അമിത്‌ ഷാ വ്യത്യസ്‌തനായ 
ഏറ്റുമുട്ടൽ വിദഗ്‌ധൻ’ : പീപ്പിൾസ്‌ ‌ ഡമോക്രസി മുഖപ്രസംഗം

ആഭ്യന്തരമന്ത്രിയായശേഷം അമിത്‌ഷാ വ്യത്യസ്‌തനായ ‘ഏറ്റുമുട്ടൽ വിദഗ്‌ധനായി’ മാറിയെന്ന്‌ പീപ്പിൾസ്‌ ‌ ഡമോക്രസി മുഖപ്രസംഗം. ഏതു തെരഞ്ഞെടുപ്പിനുമുമ്പും  കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളോട്‌‌  ഏറ്റുമുട്ടുകയാണ്‌ അമിത്‌ഷാ. കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇഡി, സിബിഐ, കസ്‌റ്റംസ്‌, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികൾ കക്ഷികളായി വന്നത്‌ ഈ സാഹചര്യത്തിലാണെന്നും മുഖപ്രസംഗം. https://www.deshabhimani.com/news/national/people-s-democracy-editorial-amit-shah/929803

ഉത്തർപ്രദേശല്ല, ഇടതുപക്ഷ കേരളം, ഇവിടെ പണ്ടേ മികവുറ്റ ഭരണമാണ്

ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഈ പ്രതികരണമെന്നതിനു അമിത് ഷാ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശദീകരണം നല്‍കേണ്ടത്. കാരണം നിലവില്‍ കേരളം തന്നെയാണ് രാജ്യത്തെ മികച്ച സംസ്ഥാനം. മനുഷ്യവികസനസൂചികയില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ സംസ്ഥാനമാണ് കേരളമെന്ന് പ്രഖാപിച്ചിരുന്നത് ഐക്യരാഷ്ട്ര സംഘടനയാണ്. രാജ്യത്ത് അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് Read more…

‘ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രി പെട്ടേക്കും’; അമിത് ഷായോട് മുഖ്യമന്ത്രി: ‘സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ സഹമന്ത്രിക്ക് നേതൃപങ്കാളിത്തമുള്ളത് അറിയില്ലേ?’

സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രിയും പെട്ടേക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. ആ അന്വേഷണം അമിത് ഷായ്ക്കും കൂട്ടര്‍ക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തുന്ന എന്ന് വന്നപ്പോഴല്ലേ, കേസിന്റെ ദിശ തിരിച്ചുവിട്ടത്. നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി Read more…

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട: മുഖ്യമന്ത്രി

നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. ഇതാണല്ലോ രീതി. വര്‍ഗീയതയുടെ ആള്‍രൂപമാണ്  ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്  കണ്ണൂര്‍ പിണറായയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം Read more: https://www.deshabhimani.com/news/kerala/pinarayi-vijayan-amith-shah-ldf-election-campaign/929024

തോമസ് ഐസക്ക് – അമിത്ഷായിൽ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതപിക്കുകയേ വഴിയുള്ളൂ

“അമിത്ഷായിൽ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതപിക്കുകയേ വഴിയുള്ളൂ. നിങ്ങളുടെ നേതാക്കൾ നിങ്ങൾക്ക് അത്ര വിലയേ കൽപ്പിച്ചിട്ടുള്ളൂ എന്നു കരുതി സമാധാനിക്കുക. കാര്യം, മല എലിയെ പ്രസവിച്ചതുപോലെയെന്ന് മലയാളത്തിൽ പറയുന്ന ഏർപ്പാടാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിയ്ക്കു നിരക്കുന്ന രീതിയിൽ, സംസ്കൃതത്തിൽ പറഞ്ഞെന്നേയുള്ളൂ.കേരളത്തിൽ നടന്ന പല അഴിമതികളുടെയും വിവരങ്ങൾ തന്റെ പക്കലുണ്ടെന്ന് അമിത് ഷായുടെ നാവിൽ നിന്ന് കേട്ടപ്പോൾ, ഉദയനാണ് താരം സിനിമയിലെ Read more…

അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങൾ

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരന്‍ അല്ലേ. സര്‍ണ്ണകള്ളക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങൾ പൂർണമായും കസ്റ്റംസിനല്ലെ. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർപോട്ടല്ലെ. ബിജെപി അധികാരത്തിൽ വന്നത് മുതൽ തിരുവനന്തപുരം എയർപോട്ട് സ്വർണ്ണക്കടത്തിന്റെ ഹബ്ബായി മാറിയത് എങ്ങനെയാണ്. സ്വർണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കളിത്തമുണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ. സ്വർണ്ണകള്ളക്കടത്തിന് തടസം വരാതിരിക്കാൻ തിരുവനന്തപുരം Read more…