SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്ന വാർത്തയുടെ വസ്തുത

SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു. സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ സ്റ്റെപ്പ് വരെയാണ്. അപ്പോഴേക്കും സെന്റർ ജീവനക്കാർ മടക്കി അയച്ചു. ആ സ്റ്റെപ്പിൽ നിന്നും താഴേക്കു ഇറങ്ങുന്നതും, നടന്നു പുറത്തേക്കു പോകുന്നതും Read more…

പോപ്പുലർ ഫ്രണ്ടിനെ പറ്റി.

#സുഡാപ്പികൾ എന്ന് പരക്കെ വിളിക്കപ്പെടുന്ന ഈ താലിബാനിസ്റ്റുകൾ ഒരു ചെറിയ കൂട്ടമാണ്എന്ന് കരുതുന്ന നിഷ്കളങ്ക മനുഷ്യരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ് !!📍 ……………………………………………………….📍 ഇന്ന് #അഭിമന്യു എന്നെയും നിങ്ങളെയും വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം കഴിയുന്നു..ആയിരമാവർത്തി കേരളത്തിലേ ഓരോ മനുഷ്യസ്നേഹിയും നെഞ്ചലച്ച് കരഞ്ഞിട്ടുണ്ടാകും നമ്മുടെ അഭിമന്യുവിനെ ഓർത്ത് ! ലോകത്തിലെ ഏറ്റവും വിനാശകാരികളായ തീവ്രവാദി കൂട്ടമാണ് ഐസിസ്..! അവരുടെ ഇന്ത്യയിലെ സഹോദര സ്ഥാപനങ്ങളിലൊന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ !!ഈ Read more…