ചിത്രം 1 : ചാണ്ടിസാറിന്റെ കാലത്ത് 90% പൂർത്തിയായ കൊച്ചി മെട്രോ.
ചിത്രം 2 : ചാണ്ടിസാറിന്റെ കാലത്ത് 90% പൂർത്തിയായ കണ്ണൂർ എയർപോർട്ട്.
ചിത്രം 3 : ചാണ്ടിസാറിന്റെ കാലത്ത് ഉദ്ഘാടനം കഴിഞ്ഞ കാസർഗോഡ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക്.
ചിത്രം 4 : ഗെയിൽ പൈപ്പ്ലൈന്റെ 90% പണി പൂർത്തിയാക്കിയതിനും ദേശീയപാതാ വികസനത്തിന് 90% സ്ഥലം ഏറ്റെടുത്ത് നൽകിയതിനും ചാണ്ടിസാറിന് പി ഡബ്ള്യു ഡി അവാർഡ് നൽകിയ വാർത്ത
Congress/UDF വാർത്തകൾ /നിലപാടുകൾ
യുഡിഎഫ് പിൻവാതിൽ നിയമനങ്ങൾ
⭕️ UDF സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷ നിയമനത്തിനായി മന്ത്രിമാരും MP മാരും MLA മാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകൾ പുറത്ത് വന്നിട്ടുണ്ട്.. ‼️ 1️⃣ AICC ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ.. 2️⃣ മുൻ മന്ത്രിയായ എ പി അനിൽകുമാർ 3️⃣ MP Read more…
0 Comments