ഇത് CBI കേരളാ ഹൈക്കോടതിയിൽ കൊടുത്ത മെമ്മോറാണ്ടമാണ് ..ഇത് വായിക്കുന്ന എത്ര പേർക്ക് കവിയൂരിലെ പെൺകുട്ടിയേയും ,പഴയ VIP കഥയും ഓർക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ല
പഴയ പത്രത്താളുകളിൽ നിറഞ്ഞ് നിന്ന കവിയൂരിലെ VlP കഥകൾ വിസ്മൃതിയിലേക്ക് മാഞ്ഞ് പോയിട്ട് വർഷങ്ങൾ ആണ്.
CPI(M ) നേതാക്കളെ കരിവാരി തേക്കാൻ കാളകൂടം കൊണ്ട് അച്ച് നിരത്തിയ പഴയ ആ കേസിന് ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നതിൻ്റെ നേർസാക്ഷ്യം ആണ ഇന്ന് CBI ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് .. നേതാക്കൻമാർ പീഡീപ്പിച്ചു ,അവരുടെ മക്കൾ പീഡിപ്പിച്ചു .. വർഷങ്ങളോളം അന്വേഷിച്ചിട്ട് ഒടുവിൽ CBI തന്നെ പറയുന്നു ‘അങ്ങനെ VIP ഇല്ലെന്ന് ‘ .. Page num : 25 ,
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ
കേസ് ഇനിയും അന്വേഷിക്കുന്നതിൽ കാര്യമില്ലെന്നും സി ബി ഐ
കവിയൂർ പീഡനക്കേസിൽ വിഐപി ഇല്ലെന്ന് ആവർത്തിച്ച് സിബിഐ
വിഐപി ആരോപണം അന്വേഷിച്ച് തള്ളിയെന്ന് സിബിഐ
നാലാമതും തുടരന്വേഷണത്തിന് ഉത്തരവിട്ട സി ബി ഐ കോടതി നടപടി റദ്ദാക്കണം
മാധ്യമങ്ങളിൽ എഴുതി പൊലിപ്പിച്ച …
ഒരു കഥ കൂടി ചരമഗതി പൂകുന്നു
സമീപകാലത്ത് നാം കേൾക്കുന്ന നുണകൾക്ക് ഇനി എത്ര നാൾ കൂടി ആയുസ് ഉണ്ടാവും
#VIPKaviyur #വി.ഐ.പി കവിയൂർ
0 Comments