Source- Titto antony – The Left Circle -> Databank
പ്രവാസ ലോകത്ത് ജീവകാരുണ്യ രംഗത്ത് മുസ്ലിംലീഗ് – #CongRSS സംഘടനകൾ മാത്രമല്ല ഒരുപാട് സംഘടനകൾ പ്രവർത്തിക്കുന്നുണ്ട് . കേരളത്തിനു പുറത്തുള്ള മുസ്ലിംലീഗുകാരൊക്കെ ഒറ്റ സംഘടന പേരിൽ പ്രവർത്തിക്കുമ്പോൾ, ഇടതുമുന്നണി പ്രവർത്തകർ പല രാജ്യങ്ങളിൽ പല പേരുകളിലായാണു പ്രവർത്തനം നടത്തുന്നത്..
നവോദയ, ഓർമ്മ, കേളി, സമീക്ഷ, ജല, KSC, മാസ്, യുധാര തുടങ്ങിയ LDF ആഭിമുഖ്യമുള്ള സംഘടനകളും ജീവകാരുണ്യ രംഗത്ത് സജീവമാണു.. പ്രവാസ ലോകത്ത് മലയാളികളായ ഇടതുപക്ഷ ആഭിമുഖ്യമുള്ള കൂട്ടായ്‌മകൾ കോവിഡ് കാലത്ത് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു..
Malta എന്ന രാജ്യത്തെ യുവധാരയിൽ നിന്ന് തുടങ്ങാം യൂറോപ്യൻ രാജ്യമായ, 5 ലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞ് രാജ്യമായ മാൾട്ടയിലെ ഇടത് അനുഭാവികൾ യുവധാര എന്ന പേരിലാണ് പ്രവർത്തിക്കുന്നത് . https://bit.ly/2BQY4Xr
കൈരളി (Oman)https://bit.ly/2Us6aw1https://bit.ly/2YdFhgphttps://bit.ly/2UqnfWX
സംസ്കൃതി (Qatar)https://bit.ly/3haNk6nhttps://bit.ly/3haNmv1
കല (Kuwait)https://bit.ly/2UqCkbchttps://bit.ly/30nk4mF
ജനശക്തി (Delhi) https://bit.ly/3f7HEb8
ഓസ്ട്രേലിയ =============
നവോദയ (Victoria – Australia) https://bit.ly/3hazJfi
നവോദയ (Brisbane – Australia ) സാമ്പത്തിക സഹായം https://bit.ly/30oGdkAഭക്ഷണ കിറ്റ് വിതരണം
https://bit.ly/2UpbnVj നവോദയ (Perth – Australia) https://bit.ly/2Ajn8pj
നവോദയ ഓസ്ട്രേലിയയെ കുറിച്ച് മനോരമയിൽ വന്ന വാർത്ത – https://bit.ly/2Yjkacz
ക്രാന്തി (Ireland)https://bit.ly/2BOPJDx
സമീക്ഷ (United Kingdom)https://bit.ly/2YgRiBB
നവോദയ, ജല, കേളി (Saudi Arabia)================================ നൂറുവീതം നിർധനരായ പ്രവാസികൾക്ക് നാട്ടിലേക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് റിയാദ് കേളിയും ദമാം നവോദയയും..
ജിദ്ദ നവോദയ https://bit.ly/2YiPnML
യാംബു നവോദയ https://bit.ly/2Yhypi4
നവോദയ മദീന https://bit.ly/30n4PKD
ജല ജിസാൻ https://bit.ly/30iOab8
കേളി റിയാദ് https://bit.ly/2Agzgrg
സൗദി കിഴക്കന്‍ പ്രവിശ്യ നവോദയ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചിലത്
റഹീമ ടാസ്ക് ഫോഴ്സ് https://bit.ly/2YkeLlk
ഖത്തീഫ് ഏരിയ https://bit.ly/2YdeMri
ദല്ല ഏരിയ https://bit.ly/30keGAZ
ദമ്മാം ടൗൺ https://bit.ly/2UnL2XN
ജുബൈൽ മേഖല https://bit.ly/2Ak7ppY
തുമ്ബ ഏരിയ https://bit.ly/30n0C9R
ഖൊബാർ ഏരിയ https://bit.ly/3f9nT2X
മുബാറസ് ഏരിയ https://bit.ly/2BIbBAd
റാക്ക ഏരിയ https://bit.ly/2Yf6v6i
ഓർമ്മ, മാസ്, KSC, IMCC (UAE – United Arab Emirates)
കൊറോണ കാലത്തെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ ദുബൈയിൽ മാത്രം നടത്തിയ പ്രവർത്തനങ്ങൾ
ഓർമ്മ പ്രവർത്തകന് ദുബൈ പോലീസിന്റെ ആദരംhttps://bit.ly/3h99LZz
ഹെൽപ് ഡസ്ക് ഭക്ഷണ വിതരണംhttps://bit.ly/30zFKMP
കൊറോണ കാലത്തെ ബ്ലഡ് ഡൊണേഷൻ https://bit.ly/3f8FisT
വളണ്ടിയർ പ്രവർത്തനം https://bit.ly/2A8zBMN
കൊറോണ കാലത്ത് കുഞ്ഞുമക്കൾക്കുള്ള മലയാള മിഷൻ പ്രോഗ്രാം – https://bit.ly/3h9a5r9
IMCC ഷാർജ ( INL ന്റെ പ്രവാസി സംഘടന ) https://bit.ly/3h69TsF
IMCC ദുബായ് https://bit.ly/2BIco49
മാസ് ഷാർജ https://bit.ly/2Ak5T7t
അബുദാബി കേരള സോഷ്യൽ സെന്റർ (KSC)https://bit.ly/30oIe08https://bit.ly/2UrwJkP
KSC ഭക്ഷണ കിറ്റ് വിതരണം https://bit.ly/30oIgVO
പ്രതിഭ (Bahrain)https://bit.ly/2Uki2QD
പ്രതിഭ രക്തദാനം https://bit.ly/30iPIBYhttps://bit.ly/3f8FW9N
എല്ലാവരുടെയും എല്ലാ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞട്ടില്ല. ഇതൊന്നും ഇങ്ങനെ വിളിച്ചു പറയുവാൻ ഇഷ്ടപെടുന്നുമില്ല. എന്നാൽ പ്രവാസ ലോകത്ത് ഇടതുമുന്നണി പ്രവർത്തകർ ഒന്നും ചെയുന്നില്ല എന്ന് പറയുന്നവരെ കാണിക്കുവാൻ മാത്രമായാണു ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.. കൈരളി ടിവി (Kairali TV) പ്രവാസികൾക്കായി ചെയ്ത ഒരു നല്ല കാര്യം പറഞ്ഞു നിർത്താം.. പ്രവാസികൾക്കായി ‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തിൽ 1000 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് കൊടുക്കുന്നുണ്ട്..https://bit.ly/2YeZ0fJഇവരുടെ മഹത്തായ ജീവകാരുണ്യപ്രവർത്തനത്തെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ പല തവണ വാർത്തയായ് നൽകിയിട്ടുമുണ്ട്. അവയിൽ ചിലതും ഇവിടെ നൽകുന്നു..








0 Comments