അമിത്ഷായുടെ നുണപ്രചരണത്തിന് കേരളം നല്‍കിയ മറുപടി

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയ ഏതാനും പ്രസ്താവനകളും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാണ്. കേരളം വലിയ രീതിയില്‍ അഴിമതിയുടെ നാടായി മാറിയെന്നും, ഇതില്‍ പല അഴിമതികളുടെയും തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും, സ്വര്‍ണക്കടത്തുകേസില്‍ സാക്ഷിയായ ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് അമിത് ഷാ പോയത്. ആരോപണ ശരങ്ങള്‍ക്കിടയില്‍ അമിത് ഷാ ഒരു കാര്യം മറന്നുപോയി. കേരളത്തില്‍ വന്ന് Read more…

ഭയാനകമായ തൊഴിലില്ലായ്മ -മോദി സർക്കാർ അധികാരമേറ്റ ശേഷം

സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തൊഴിലില്ലായ്മ പ്രതിസന്ധിയെ നേരിടുകയാണ്. നവ ഉദാരവത്ക്കരണ നയപരിപാടികൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ചതു മുതൽ, ഇന്ത്യൻ ഭരണകൂടം ജനങ്ങൾക്ക് നൽകിയിരുന്ന വികസന സ്വപ്നങ്ങളുടെ യാഥാർഥ്യം എത്രമാത്രം പൊള്ളയായിരുന്നെന്ന് വെളിപ്പെടുന്ന ഒരു ചരിത്ര സന്ദർഭം കൂടിയാണ് ഇന്ത്യയുടെ വർത്തമാനക്കാല തൊഴിലില്ലായ്മ പ്രതിസന്ധി. 2014 ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം, ഈ പ്രതിസന്ധി സമാനതകളില്ലാത്ത വിധം വർദ്ധിച്ചിരിക്കുന്നു. ‘തൊഴിലില്ലാ വളർച്ച’ (Jobless Growth) ഏതൊരു Read more…

കർഷക സമരവും,ഇന്ധന വില വർധനയും -മാധ്യമങ്ങൾ ആരുടെ പക്ഷത്ത് ?

പൊതുബോധനിര്‍മ്മിതിയുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലർത്തുന്നുണ്ടോ? സമീപ ദിവസങ്ങളിലെ രണ്ട് വാർത്തകളെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ നമുക്കൊന്ന് പരിശോധിക്കാം. ഒന്ന് ലോക ശ്രദ്ധ ആകർഷിച്ച കർഷക സമരവും മറ്റൊന്ന് രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇന്ധന വില വർധനയുമാണ്. ഇരുപത്തിനാല് മണിക്കൂർ വാർത്താ ചാനലുകൾ പൊതുബോധ നിർമ്മിതിയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു മാധ്യമമാണ്. ഇരുപത്തിനാല് മണിക്കൂറും വിവരങ്ങൾ പങ്കുവെക്കുന്നു എന്ന അവകാശവാദത്തോടെ പ്രവർത്തിക്കുന്നവർ. ഫ്ലാഷ് ന്യൂസ്, Read more…

പെട്രോളും ജി സ് ടി യും..

പെട്രോൾ‌ അടക്കമുള്ള ഇന്ധനത്തിന്‌‌ ചരക്ക്‌ സേവന നികുതി ഏർപ്പെടുത്തുന്നതിന്‌ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ല. പെട്രോൾ, ഡീസൽ എന്നിവയിൽനിന്നാണ്‌ കേന്ദ്രത്തിന്‌ ഏറ്റവുംകൂടുതൽ നികുതി വരുമാനം‌. അത്‌ കളയാൻ ബിജെപി സർക്കാർ തയ്യാറല്ല. പെട്രോളിയം ഉൽപ്പന്നത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാപരമായ തടസ്സമില്ല. എന്നിട്ടും ഒരുതവണയെങ്കിലും ജിഎസ്‌ടി കൗൺസിലിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രമന്ത്രിമാരാണ്‌ പുറത്തുവന്ന്‌ വിരുദ്ധ അഭിപ്രായം പറയുന്നത്‌. നികുതി കുറയ്‌ക്കൽ നിർദേശമൊന്നും വച്ചിട്ടുമില്ല. കേരള സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. ജിഎസ്‌ടി Read more…

യോഗി പറഞ്ഞ സംഘപരിവാർ

മകൾ അതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു.. അച്ചൻ പീഡിപ്പിച്ചവർക്കെതിരെ പരാതി കൊടുക്കുന്നു. പ്രതികൾ ആ വൃദ്ധനെ വെടിവെച്ചു കൊല്ലുന്നു..ശേഷം ആ പെൺകുട്ടി ചേതനയറ്റ അച്ഛന്റെ ശരീരവുമേന്തി ശവസംസ്ക്കാരത്തിന് നടന്ന് നീങ്ങുന്നു.. സംഘപരിവാർ ഭരിക്കുന്ന ഉത്തർപ്രദേശിലെ ഹത്രസിലാണ് സംഭവം.ഞാൻ സംഘിയല്ല പക്ഷേ നിഷ്പക്ഷരോടാണ്കേരളത്തിൽ യോഗി പറഞ്ഞ ഈ സംഘപരിവാർ വേണോന്ന് ഇരുത്തി ആലോചിക്കുക. സമയമെടുത്തോളൂ……..

ഇന്ത്യയിൽ ഏറ്റവുമധികം ദളിത് ആദിവാസി പീഡനങ്ങൾ നടക്കുന്നത് കേരളത്തിൽ ആണെന്ന് കെ സുരേന്ദ്രൻ

Uttar Pradesh has the highest number of cases of atrocities against SCs, and Madhya Pradesh tops the list for cases of atrocities against STs in India. In the south, Andhra Pradesh has the worst record among the five states. Andhra Pradesh is ranked 5th, Karnataka 6th, Telangana 9th, Tamil Nadu Read more…

സഖാവ് കനയ്യ കുമാർ ഒക്കെ എൻഡിഎയിൽ ചേരുമെന്ന്

Soon after it came to light on Monday that Communist Party of India leader Kanhaiya Kumar met senior Janata Dal-United leader and Bihar Minister Ashok Choudhary at his residence in Patna, it surprised many and shocked a few. “Kanhaiya as part of the CPI delegation led by a party MLA met Nitish Read more…

ഇന്ധന വില വർധന: രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ നിര്‍ത്തിവെച്ചു

രാജ്യസഭയിൽ ഇന്ധന വിലവര്‍ധനവിനതിരായ പ്രതിപക്ഷ പ്രതിഷേധം.  കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. സുപ്രധാന വിഷയമാണെന്നും വിലവര്‍ധന മൂലം ജനം നട്ടംതിരിയുകയാണെന്നും പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. ധനാഭ്യര്‍ത്ഥനാ ചര്‍ച്ചയ്ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചത്. ഇതില്‍ തൃപ്തിയാവാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ രാവിലെ 11 മണിവരെ നിര്‍ത്തിവെച്ചത്… http://www.evartha.in/2021/03/08/fuel-price-hike-opposition-protests-in-rajya-sabha.html

കേന്ദ്ര ഏജൻസികളെ വച്ച് നടത്തുന്ന ഇലക്ഷൻ പ്രചാരണം

# ഫേസ്ബുക്കിൽ കസ്റ്റംസ്- രാഷ്ട്രീയ കളി ,മുരളീധരന് മന്ത്രി ആയ ശേഷം നടന്ന സ്വർണക്കടത്തിന് കണക്കുണ്ടോ.