ഹൈവേ വികസനത്തിൽ കേരളത്തിൻ്റെ പങ്കാളിത്തം

കേരളത്തിന്‌ ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്. കേരളത്തിലെ ഹൈവേ വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി കേന്ദ്രത്തിൽ അടച്ച കാര്യവും പറയുന്നുണ്ട് വ്യക്തമായി. Read more…

കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന വിഹിതത്തിന്റെ വസ്തുതകൾ

കേന്ദ്രം തരുന്ന റോഡ്, കേന്ദ്രം തരുന്ന വീട്, കേന്ദ്രം തരുന്ന അരി, കേന്ദ്രം തരുന്ന ആശുപത്രി എന്നിങ്ങനെ കേന്ദ്രം സംസ്ഥാനത്തിനു എന്തൊക്കെയോ ഔദാര്യങ്ങൾ നൽകുകയാണ് എന്നത് സംഘ പരിവാരവും അവരുടെ നാവായി മാറുന്ന മുഖ്യധാരാ മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന ആഖ്യാനമാണല്ലോ? കേരളം കൊടുക്കുന്ന നികുതിയിൽ നമുക്കു തിരികെ കിട്ടുന്നത് എത്ര വരും? കേരളത്തിൽ നിന്നും കേന്ദ്രം പിരിക്കുന്ന ഓരോ രൂപ നികുതിയിൽ നിന്നും കേരളത്തിനു തിരികെ കിട്ടുന്നത് 57 പൈസ മാത്രം. Read more…

ഉമ്മൻ ചാണ്ടിയുടെ നുണകൾ

ഉമ്മൻ ചാണ്ടിയുടെ നുണകൾPinko Human പൊളിച്ചടുക്കുന്നു😄Post Link: https://www.facebook.com/100025168505213/posts/873818456800430/?d=n “നട്ടാൽ കുരുക്കാത്ത നൂണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.അദ്ദേഹം പോസ്റ്റ് ചെയ്ത LDF – UDF താരതമ്യം വായിക്കാൻ ഇട വന്നു…! അവയിൽ ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി. ⭕1 ) UDF വാദം : 800 ‘ രൂപ മുതൽ 1500 രൂപ നൽകി. Read more…

എസ്എഫ്ഐ യുടെ പേരിൽ കള്ളക്കഥ

ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്. എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ നിയോഗിച്ച അധ്യാപക കമീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിരിയാണി വാഗ്ദാനം നൽകിയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്കൂളിലെ Read more…

കേരളത്തിന്‍റെ വ്യവസായ മേഖല

*👩‍🏭കേരളത്തിന്‍റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണ്.* *👨‍🏭വ്യവസായ വളര്‍ച്ചയുടെ നയമായി ‘ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം’ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.* *👩‍🏭മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്.* *👨‍🏭കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.* *👩‍🏭75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 Read more…

കേരളം ശമ്പളം കൊടുക്കുന്നത്‌ കേന്ദ്രം നൽകുന്ന പണം വകമാറ്റിയിട്ടോ?

കേരളം ശമ്പളം കൊടുക്കുന്നത്‌ കേന്ദ്രം നൽകുന്ന പണം വകമാറ്റിയിട്ടോ?… എത്രയാണ് ഈ കേന്ദ്രം തരുന്നത്? കേരളം ശമ്പളവും പെൻഷനും നൽകുന്നത് കേന്ദ്ര സർക്കാർ നൽകുന്ന പണം വക മാറ്റിയിട്ടാണോ? എത്രയാണ് ഈ കേന്ദ്രം തരുന്നത്? ഇത് അവരുടെ ഔദാര്യമാണോ? സുരേന്ദ്രനും കണക്കിലൊന്നും വലിയ വിശ്വാസമില്ല. പക്ഷേ നമുക്കു പറഞ്ഞല്ലേ പറ്റൂ. ഗോപകുമാർ മുകുന്ദൻ എഴുതുന്നു. 👇👇 1. കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്രത്തിന്റെ ട്രാൻഫർ എത്രയാണ്? നികുതി വിഹിതവും ഗ്രാന്റും കേന്ദ്രാവിഷ്‌കൃത Read more…

SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്ന വാർത്തയുടെ വസ്തുത

SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു. സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ സ്റ്റെപ്പ് വരെയാണ്. അപ്പോഴേക്കും സെന്റർ ജീവനക്കാർ മടക്കി അയച്ചു. ആ സ്റ്റെപ്പിൽ നിന്നും താഴേക്കു ഇറങ്ങുന്നതും, നടന്നു പുറത്തേക്കു പോകുന്നതും Read more…

കിഫ്ബി കേരളത്തെ കടക്കെണിയിൽ ആക്കില്ല.

സംസ്ഥാന സർക്കാരിന്റെ കടഭാരത്തിന്റെ ഒരു ദൗർബല്യം വാങ്ങുന്ന കടത്തിൽ നല്ലൊരു പങ്ക് സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾക്കാണ് ചെലവഴിക്കുന്നത്. പക്ഷെ, കിഫ്ബിയുടെ കാര്യത്തിൽ ഇത്തരമൊരു ശങ്ക വേണ്ടതില്ല. സമാഹരിക്കുന്ന പണത്തിൽ ഒരു പൈസപോലും സർക്കാർ ബജറ്റിലെ ചെലവുകൾക്കുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയില്ല. വായ്പ പൂർണ്ണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. എന്നിട്ടും ചിലർ ഇതുസംബന്ധിച്ച് അടിസ്ഥാനരഹിതമായ ആശങ്കൾ സൃഷ്ടിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്. റിസർവ്വ് ബാങ്ക് മാസികയിലെ ലേഖനത്തിലും സർക്കാർ ഗ്യാരണ്ടിയോടുകൂടി സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയുടെ കണക്കുകൾ നൽകിയിട്ടുണ്ട്. Read more…